ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  വത്തിക്കാ൯    റേഡിയോയെ    സഹായിക്കുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ നയിക്കുന്ന    തിരുക്ക൪മ്മങ്ങള്‍.


  തിരുസിംഹാസനത്തിന്‍െറ    പ്രസ്ഓഫീസ്.


  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯ ടെലവിഷ൯    കേന്ദ്രം.

മതങ്ങള്‍ സമാധാന അനുരഞ്ന സന്ദേശമാണ് നല്‍കുന്നതെന്ന് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ


മതവിശ്വാസികളുടെയിടയില്‍ ബലഹീനതകളും പോരായ്മകളും ഉണ്ടങ്കിലും മതങ്ങള്‍ സമാധാനത്തിന്‍െറയും അനുരഞ്നത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നതെന്ന് മതാന  ...»

പ.സിംഹാസനവും ബ്രസീലും തമ്മിലുളള ബന്ധം ആഴപ്പെടുന്നു


പ.സിംഹാസനവും ബ്രസീലും തമ്മിലുള്ള ബന്ധം ആഴപ്പെടുന്നതിന് പാതയൊരുക്കുന്ന ഒരു ദ്വിപക്ഷീയ കരാര്‍ വ്യാഴാച വത്തിക്കാനില്‍ ഒപ്പു വയ്ക്കപ്പെട്ടു. പ.സിം  ...»

നവംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: വിശുദ്ധര്‍ സ്നേഹത്തിനു നല്കിയിട്ടുള്ള സാക്ഷൃം, ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാ൯ ഈ ലോകത്തില്‍ ആഗതനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ  ...»

മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഹൈന്ദവസഹോദരങ്ങള്‍ക്കായുള്ള ദീപാവലി സന്ദേശം


 
ഹൈന്ദവപാരമ്പര്യത്തില്‍ അക്രമരാഹിത്യം സുപ്രധാനപ്രബോധനങ്ങളില്‍ ഒന്നാണ്. അക്രമരാഹിത്യത്തിന്‍െറ ഒരു മാതൃകയാണ് ഭാരതത്തിന്‍െറ രാഷ്ട്രപിതാവായ മഹ  ...»


ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളം എത്യോപ്യയായിലെ അപ്പസ്തോലിക് നൂണ്‍ഷിയോ


ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളത്തെ വടക്കുകിഴക്കന്‍ ആഫ്രിക്കന്‍രാജ്യമായ എത്യോപ്യായുടെ അപ്പസ്തോലിക് നൂണ്‍ഷിയോയായി പോപ്പ് ബെനഡിക്ട് പതിനാറാ  ...»


 പാപ്പാ ധ്യാനാത്മകസന്യസ്തര്‍ക്കായി ദൈവത്തിന് നന്ദി പറയുന്നു.


പ്രാര്‍ത്ഥനയ്ക്കായി തങ്ങളെ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ദൈവപരിപാലന നല്‍കുന്നതുകൊണ്ടുമാത്രം ജീവിക്കുകയും ചെയ്യുന്ന എല്ലാ ധ്യാനാത്മകസന്യസ്തര്‍ക്കുമായി പാപ്പാ ദൈവത്തിന് നന്ദിയര്‍പ്പിച്ചു.ഞായറാഴ്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു ശേഷം ഈ മാസം ഇരുപത്തിയെന്നാം തീയതി അവര്‍ക്കായുള്ള പ്രാര്‍ത്ഥനാദിനമായി ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നതിനെപറ്റി പരാമര്‍ശിക്കുകയായിരുന്നു പ.പി  ...»


 ഡ്രൈവര്‍മാര്‍ക്ക് പാപ്പായുടെ ഉപദേശം


നവംബര്‍ മൂന്നാം ഞായറാഴ്ച വാഹനയപകടങ്ങളില്‍ മരണമടഞ്ഞവരെ അനുസ്മരിക്കുന്ന പശ്ചാത്തലത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷമായിരുന്നു അത്. പാപ്പാ പറഞ്ഞു, ഇന്നത്തെ ആരാധനക്രമത്തിലെ ദൈവവചനത്തില്‍ വി.പൗലോസ് ഉദ്ബോധിപ്പിക്കുന്നതു പോലെ ഉണര്‍ന്ന് സുബോധമുള്ളവരായിരിക്കുവാന്‍ എല്ലാവരോടും -ഡ്ര  ...»

കത്തോലിക്കാപാരമ്പര്യം വരും തലമുറയ്ക്ക് കൈമാറുക ആവശ്യമെന്ന് പാപ്പാ


 
ആനുകാലിക സാംസ്കാരികസാമൂഹികസാഹചര്യങ്ങള്‍ കൃപാവരത്തിന്‍െറയും വിശുദ്ധിയുടെയും ഉപവിയുടെയും പ്രബോധനങ്ങളുടെയും ആയ കത്തോലിക്കാപാരമ്പര്യത്തിന്‍െറ അനര്‍ഘനിധികള്‍ അതിന്‍െറ പൂര്‍ണ്ണതയില്‍ പങ്കു വയ്ക്കണ്ടതിന്‍െറ പ്രസക്തിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആ യാഥാര്‍ത്ഥ്യങ്ങളുടെ വിനിമയവും പങ്കുവയ്ക്കലും സവിശേഷമാംവിധം യുവതലമുറയെയാണ് ഉന്നം വയ്ക്കണ്ടത്. ഇന  ...»


പാപ്പാ ഇറാക്കിലും ഭാരതത്തിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തുന്നു.


പൗരസ്ത്യനാടുകളില്‍ ക്രൈസ്തവര്‍ അസഹിഷ്ണതയുടെയും ക്രൂരമായ അക്രമങ്ങളുടെയും, കുട്ടകുരുതിയുടെയും, ഭീഷണിയുടെയും ഇരകളാകുന്നതിനെയും, സ്വന്തം ഭവനം ഉപേക്ഷിച്ച് അഭയം തേടി അലഞ്ഞുതിരിയുവാന്‍ നിര്‍ബന്ധിതരാകുന്നതിനെയും പാപ്പാ അപലപിച്ചു. അവ അന്താരാഷ്ടസമൂഹത്തിന്‍െറയും മതനേതാക്കമാരുടെയും സന്മനസ്സുള്ള എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ തു  ...»

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2009 മാര്‍ച്ചില്‍ ആഫ്രിക്കയില്‍ ഇടയസന്ദര്‍ശനം നടത്തും


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2009 മാര്‍ച്ചില്‍ ആഫ്രിക്കന്‍ നാടുകളായ കാമറൂണും അംഗോളയും സന്ദര്‍ശിക്കും. 2009 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാമാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം സമ്മേളനത്തിന്‍െറ പ്രവര്‍ത്തനരേഖ കാമറൂണിലെ ഇടയസന്ദര്‍ശനവേളയില്‍ ആ ഭൂഖണ്ഡത്തിലെ മെത്രാന്‍സംഘങ്ങളുടെ പ്രതിനിധികള്‍ക്ക് നല്‍കും. അംഗോളയുടെ സുവിശേഷവല്‍ക്കരണത്തിന്‍െറ അഞ്ഞൂറാം വാര്‍ഷികാചരണത്തില്‍ പ  ...»

പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Video programmes


Web TV

Video on demand


ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions
top
top

Valid HTML 4.01! Valid CSS!